കേരളത്തിന്‍റെ നവവിശുദ്ധര്‍

Nelson MCBS

 കേരളത്തിന്‍റെ നവവിശുദ്ധര്‍

New Saints for the world from the Church of India

Sts Chavara Kuriakose Eliyas & Evuprasiamma

Chavara Achan & Evuprasiammaകേരളത്തിന്‍റെ വാഴ്ത്തപ്പെട്ടവരായ ചാവറ ഏലിയാസ് കുരിയാക്കോസച്ചന്‍റെയും യൂപ്രേസ്യാമ്മയുടെയും ഉള്‍പ്പെടെ, ആഗോള സഭയിലെ 6 വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനം നവംബര്‍ 23- ന് ക്രിസ്തുരാജന്‍റെ തിരുനാളില്‍ വത്തിക്കാനില്‍വച്ച് നടക്കും.

ഇന്നലെ നമുക്ക് വിശുദ്ധര്‍ ഉണ്ടായിരുന്നു. നാളെയും നമുക്ക് വിശുദ്ധര്‍ ഉണ്ടാവണം. ‘ എന്ന വലിയൊരു വിളിച്ചോതലാണ് ഓരോ വിശുദ്ധ പ്രഖ്യാപനങ്ങളും സൂചിപ്പിക്കുന്നത്. വിശുദ്ധരുണ്ടാകുന്നത് എവിടെയാണ്? ആരാണ് മനുഷ്യരെ വിശുദ്ധരാക്കുക? സാധാരണ ഗതിയില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വത്തിക്കാനെന്നും മാര്‍പാപ്പയെന്നും ആണ്. അങ്ങനെയാണ് ഉത്തരമെങ്കില്‍ വീടെന്നും മാതാപിതാക്കളെന്നും തിരുത്തിയെഴുതുക.

സീറോ മലബാര്‍ സഭയിലെ കാര്‍മ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (സി.എം.ഐ.) എന്ന പേരില്‍ വൈദികര്‍ക്കായും കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സി.എം.സി.) എന്നീ സന്ന്യാസ സഭകളുടെ സ്ഥാപകനും ആത്മീയ പിതാവുമായിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസച്ചന്‍റെയും, ചാവറയച്ചന്‍ സ്ഥാപിച്ച സി.എം.സി സഭാംഗമായ യൂപ്രേസിയാമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള ദിവസത്തിനായി കേരള സഭമാത്രമല്ല, ഭാരതത്തിലെ വിശ്വാസികള്‍ കാത്തിരിക്കുകയാണ്.

കുട്ടനാട്ടിലെ കൈനകരി ഗ്രാമത്തില്‍ 1803-ല്‍ ജനിച്ചു. നിഷ്പ്പാദുക കര്‍മ്മലീത്താ സഭാംഗമായി. പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തികഞ്ഞ ആത്മീയതയും പ്രേഷിതപ്രവര്‍ത്തനങ്ങളുംകൊണ്ട് സമര്‍പ്പണജീവിതത്തിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ കര്‍മ്മയോഗിയാണ്. കേരളത്തില്‍ ചാവറയച്ചന്‍ തുടക്കമിട്ട ആത്മീയ വിദ്യാഭ്യാസ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ അനേകരുടെ ആത്മരക്ഷയ്ക്കും അദ്ദേഹത്തിന്‍റെ വ്യക്തിഗതവിശുദ്ധിക്കും വഴിവിളക്കായി.

നാമിന്ന് കാണുന്ന ലോകത്തിന് അന്ന് നന്നേ ചെറുപ്പമായിരുന്നു…

View original post 409 more words

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s