ജപമാല ഉപയോഗിക്കേണ്ട വിധം

ചൊല്ലേണ്ട വിധം

ജപമാല ചൊല്ലുമ്പോള്‍ വിരലുകള്‍ മണികളിലൂടെ മുന്നോട്ടു ചലിക്കുന്നു – കുരിശില്‍ തുടങ്ങി, മാലയുടെ ഒരു വശത്തു കൂടെ, വിരലുകള്‍ അതിനെ വലം വയ്ക്കുന്നു. വലതു വശത്തു കാണിച്ചിരിക്കുന്ന ചിത്രം ശ്രദ്ധിയ്ക്കുക. അതില്‍ അക്കങ്ങള്‍ ഉപയോഗിച്ച് ചില സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു, അവ ചുവടെ വിശദമാക്കിയിട്ടുണ്ട്.

 1. കുരിശ്:ഇവിടെ, കുരിശടയാളം വരച്ചു കൊണ്ട് നാം ജപമാല തുടങ്ങുന്നു. അതേത്തുടര്‍ന്ന് വിശ്വാസപ്രമാണം ചൊല്ലുന്നു.
 2. കുരിശിനടുത്തുള്ള വലിയ മണി:ഇവിടെ, “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” ചൊല്ലുന്നു
 3. വലിയ മണിയ്ക്കു ശേഷമുള്ള മൂന്നു ചെറിയ മണികള്‍ :മൂന്നു ചെറുജപങ്ങള്‍ക്കിടയിലുല്ല ഓരോ “നന്മ നിറഞ്ഞ മറിയം”
 4. മൂന്നു ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി:ത്രിത്വസ്തുതി; ശേഷം, ദിവസത്തിന്റെ ദൈവരഹസ്യങ്ങളില്‍ ആദ്യത്തേത് ചൊല്ലുക/ധ്യാനിക്കുക; തുടര്‍ന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ”
 5. പത്ത് ചെറിയ മണികള്‍ :പത്ത് “നന്മ നിറഞ്ഞ മറിയം”
 6. പത്ത് ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി:ത്രിത്വസ്തുതി, ശേഷം ഫാത്തിമാ ജപം ചൊല്ലാവുന്നതാണു്; അതിനു ശേഷം രണ്ടാമത്തെ ദൈവരഹസ്യം, തുടര്‍ന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” (ഇപ്രകാരം, രഹസ്യങ്ങള്‍ തീരുന്നതു വരെ തുടരുക)

2 thoughts on “ജപമാല ഉപയോഗിക്കേണ്ട വിധം

 1. Dear father,
  Ithil paranja pole choliyal japamala poornam aavumo?
  Nammal sadharan konthayil chollunna, trisandhya japam, praramba prarthana, pinneedu avasanam ulla, japamala samarppanam, luthiniya, avasanathe prarthana ennivayokke ozhivakkamo?
  I am asking this because everywhere in the english sites, they tell you to pray the rosary just as u said above. And i find it easier too. Since we can recite from memory.
  Kindly pls guide me.
  Tony

  Like

  1. Hai Tony,
   Sorry for delay in messaging.
   actually I tried to explain how to use the Rosary.
   ജപമാല ഉപയോഗിക്കേണ്ട വിധം പറയുവാനാണ് ശ്രമിച്ചത്. ഈ പ്രാർത്ഥനകൾ ഇല്ലാതെ ജപമാല പൂർണമാവില്ല. ജപമാലയിൽ എല്ലാ പ്രാർത്ഥനകളും ആവശ്യമാണ്.

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s