അവൾ….

“അവൾക്ക്‌ അത്രയൊക്കേ വേണ്ടൂ… അംഗീകരിക്കപ്പെടുന്നു എന്ന അറിവ്‌ മതി അവൾ അന്തസ്സോടെ ജീവിക്കും… കൂടെയുണ്ട്‌ എന്ന വാക്കുമതി … ബാക്കിയെല്ലാം ഭംഗിയിൽ പൂർത്തിയാക്കും…. അഭിനന്ദനത്തിന്റെകുഞ്ഞു വാക്കുമതി അതിശയിപ്പിക്കുന്ന വിധം അവളെന്തിലുംമുന്നേറും…. ആദരവും അംഗീകാരവും നൽകുന്നവനു പ്രാണനുംപ്രണയവും കൊണ്ട്‌ അവൾ വിരുന്നൂട്ടും …. “പി.എം.എ ഗഫൂർ

Karthika

അവൾ…. — മഞ്ഞുതുള്ളികള്‍ (DEW DROPS)