Pinneyum pinneyum cover song | by Elizabeth

Elizabeth എന്ന കലാകാരിയുടെ അതിമനോഹരമായ ഗാനം. ട്യൂറേറ്റ് സിൻഡ്രം (ഇടവിട്ടുള്ള ഞെട്ടൽ) എന്ന രോഗത്തിലൂടെ കടന്നുപോകുമ്പോഴും എത്ര മനോഹരമായി പാടുന്നു👍👍👍👍


https://youtu.be/UQKLlXKjeBA

Watch “ഒരു കാൻസർ അതിജീവനത്തിൻ്റെ കഥ | Fr James Thekkumcherikunnel mcbs | World day of Cancer” on YouTube

ഫെബ്രുവരി 4, ഇന്ന് ലോക ക്യാൻസർ ദിനം. ക്യാൻസറിനെ അതിജീവിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.🤝

ഭയപ്പെടുത്തുന്ന ഈ രോഗത്തിന്റെ ദിനങ്ങളെ അതിജീവിച്ച ഒരു യുവ വൈദീകനുണ്ട്. ഫാ.ജെയിംസ് തെക്കുംചേരിക്കുന്നേൽ mcbs. സഹനങ്ങളെ കൃപയോടെ സ്വീകരിക്കാൻ അച്ചന്റെ വാക്കുകൾ നമ്മെ ബലപ്പെടുത്തും. കാൻസറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്ന വർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒരൽപ്പം ബലം പകരാൻ ഈ വാക്കുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേൾക്കാം പങ്കുവയ്ക്കാം.

World Cancer Day | February 4

ഇന്ന് ലോക കാൻസർദിനം….💙💙💙
” ഒന്നു മനസ്സു വച്ചാൽ എത്ര വേദനകൾക്കിടയിലും നമുക്ക് സ്വയം പുഞ്ചിരിക്കാനും ഒപ്പം മറ്റുള്ളവരെ സന്തോഷിപ്പിക്കാനും കഴിയും..!
പുകയരുത് ജ്വലിക്കണം…♥️ “

ഈ അസുഖത്തോട് മല്ലിടുന്ന😢…. ജീവിതത്തിലേക്ക് കടന്നുവരാൻ കൊതിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക്
താങ്ങും…തണലും… ആശ്രയവുമായിരിക്കാം….ആർകെങ്കിലും
ആശ്വാസത്തിന്റെ കണികയെങ്കിലും അവരുടെ മനസ്സിലേക്ക്
പകരാനായാൽ ജന്മം സഫലമായി……
നിശ്ശബ്ദമായ നിലവിളികൾക്കുമുന്നിൽ ഒത്തിരി പ്രാർത്ഥനകൾ……🙏