Piriyathe l Musical video

MUSIC : FR. MATHEWS PAYYIMPPILLY MCBS
LYRICS : ROSINA PETTY
SINGER : SREYA JAYADEEP
FLUTE : JOSSY ALAPUZHA
CHORUS :RINCY, SIJI, MABLE
STUDIO : GEETHAM KOCHI
MIXED AND MASTERED : JINTO
ORCHESTRATION & GUITAR : SUMESH PARAMESHWAR
STORY & DIRECTION : FR. BIBIN EZHUPLACKAL MCBS
CINEMATOGRAPHY : UNNI SCARIA, SIJO MAXMEDIA, JERRY PULICKAN
EDITING : RENIL JACOB
DI : UNNI SCARIA, JERRY PULICKAN
PRODUCTION CONTROLER : FR. JITHIN MCBS
ART & PRODUCTION DESIGN : JUSTIN ALAPPATTU, CHRISTY ALAPPATTU
PROJECT CONCIEVED BY : FR. JOSEPH KOCHUVEETTIL

CAST : FR. NOEL KURISHINKAL
BIJU, SALI, BENNY, HEAVEN, SEFIN, THOMAS, PRINCE, JEEVAN.

SPECIAL THANKS : FR. SEBASTIAN KARUMANJERY, BERTIN

Lyrics
സ്നേഹയ് , ഭോജ്യമായ്
കാവലായ്, കരുതലായ്
ആർദ്രമാം, കാരുണ്യമായ്
തൂവെള്ള ഓസ്തിയിൽ നിൻ മുഖം തെളിയുമ്പോൾ കൊതിയോടെ ഞാൻ അണയും നിന്നെ പിരിയാതെ ഞാൻ പുണരും

//ഓ ദിവ്യകാരുണ്യമേ
നിലക്കാത്ത സ്നേഹത്തിൻ ഉറവാണു നീ //

അതിലോല തരളിതമാകുമി ഓസ്തിയിൽ സ്നേഹത്തിൻ നിറവായി നീ പൊടിയിൽ നിന്നും വിരചിതമാമെന്നിൽ
പൊടിയുന്ന അപ്പമായി മാറുന്നു നീ
എന്നെ ചലിക്കുന്ന സക്രാരി ആകുന്നു നീ

//ഓ ദിവ്യകാരുണ്യമേ
നിലക്കാത്ത സ്നേഹത്തിൻ ഉറവാണു നീ //

മഹനീയമധുകണമായി നീ എൻ നാവിൽ
ജീവന്റെതിരുഭോജ്യമായ്
മൃതമാമെന്നിൽഉയിരിൻ വരമഴയായ്
മൃദുവായി എന്നെ തലോടുന്നു നീ
എന്നെ ജീവന്റെ നിറവായി മാറ്റുന്നു നീ

Jeevana – Musical Video

Vocals : KS Harisankar
Music : Swathy Manu, Vijin Cholakkal
Lyrics : Swathy Manu, Shinitha Sijith
Programming : Manoj Medalodan
Mixing : Sai Prakash ( My Studio)
Guitar: Abin Sagar
Flute: Nikhil Ram
Thabla: Hari
Concept & Direction : Swathy Manu
Produced by : Vadakamuri Production
DOP : Amal Gosh
Edits : Sachin Sahadev
Dubbing : Sruthi Sooraj, Swathy Manu, Vishnu Vijayan & Sinesh
Sound Design and Final Mix : Hebin Benny (Media Faktory)
Associate Directors : Akhil & Sreeram
Art : Vishnu Vijayan
Makeup: Ranjith Pulpatta
Starring : Thomas John, Athulya, Sini Abraham, Swathi Krishna, Pulikkal Sandheer, Sinesh
Casting Works :Athul Domain
Colour Grading : MK Akshai
Titles & Posters : Rino Raj
Choreography : Ajanya vasanth
Costumes : Aswathy Sathy, Pinu Lakshmi, Vineeth
Media Partner : Sirajudheen PK
Special Support : Cammilli Diamond and Gold
Financial Support : Vaishakh KM and Vishal P Nair
In association with Banana Stories
Label : Muzik247

Lyrics
Intha Iravile Naan
Padukkum Pothu Madiyil Saayum
Neeyedi
Antha Ninaippile Nee Maayum Pothu
Thoonga Mudiyilai Yenadii

Manju Moodum Mandharam
Thennal Moolum Kinnaram
Chanjaadum Mounaragam
Melle Melle Thottunarthum
Aah Sugantham Thennalin Niswasamaakum Ardra Nimisham

Mantharam Kaattine Pranayichatho
Kaatte Nee Poovine Pranayichatho
Mantharam Kaattine
Pranayichatho
Kaate Nee Poovine Pranayichatho

Dheerana Dheemthana Nadridhedhom Thana Nadhredhe Dhom Ta
Na Dhiranana
Thana Dheem Thananana
Dheeranadhem Thana
Dheerana Dheem Thana
Nadhriditithom

Mazha Peitha Neram
Malar Pootha Neram
Madhuvaai Niranjoru Sneha Sangeetham

Mazha Peitha Neram
Malar Pootha Neram
Madhuvaai Niranjoru Sneha Sangeetham

Ee Nilaavil Ninte Chantham
Nokki Ninnoru Chandranum
En Kinaavin Manjalil
Venpravupol Kurukunnuvoooo….

Manthaaram Kaattine Pranayichathoo
Kaatte Nee Poovine
Pranayichathooo

Manju Moodum Mandharam
Thennal Moolum Kinnaram
Chanjaadum Mounaragam
Melle Melle Thottunarthum
Aah Sugantham Thennalin Niswasamaakum Ardra Nimisham

Mantharam Kaattine Pranayichatho
Kaatte Nee Poovine Pranayichatho
Mantharam Kaattine
Pranayichatho
Kaate Nee Poovine Pranayichatho

കുഞ്ഞി പൂവ്

കുഞ്ഞി പൂവ് ഉദ്യാന പാലകൻ തന്ടെ നീണ്ട ഇരുമ്പു കത്രിക പല വട്ടം ചലിപ്പിച്ചു. അരോചകമായ ആ ശബ്ദം കുഞ്ഞി പൂവിനെ ഭയപ്പെടുത്തി. അയാളുടെ നടന്നടുക്കുന്ന കാലൊച്ച അവളെ വിയർപ്പിലാഴ്ത്തി. വരുന്നുണ്ട് ദുഷ്ടൻ, കുഞ്ഞി പൂവ് നെടുവീർപ്പിട്ടു. കൂട്ടത്തിൽ ഉയരം കൂടിയ അവൾ സൂര്യനെ പ്രേമിച്ചു തുടങ്ങിയിരുന്നു. തന്ടെ നീണ്ട കഴുത്തു നീട്ടി അവൾ അവനെ നിർനിമിഷം നോക്കി കൊണ്ടിരിന്നു. ഇടക്കെങ്കിലും ചുറ്റിനുമുള്ളവർ അവളെ കളിയാക്കാതിരുന്നില്ല . ഒരു മുടിഞ്ഞ പ്രേമം, പെണ്ണിന് പിരാന്താ. അല്ലെങ്കിൽ പിന്നെ […]

കുഞ്ഞി പൂവ്

Hridayam Nurungiya | ഹൃദയം നുറുങ്ങിയ നേരം | Niya Jose | New Christian Song 2021

“ഹൃദയം നുറുങ്ങിയ നേരം….അരികില്‍ അണഞ്ഞുവല്ലോ……” ഒരു ഗ്രീഷ്മരാത്രിയിൽ എന്ന പാട്ടുമത്സരത്തിൽ Winner ആയ Niya Jose ആലപിച്ച മനോഹര ഗാനം. Pavithran Amachal രചനയും സംഗീതവും നിർവഹിച്ച ഈ ഗാനം Jino Kunnumpurath Music Factory നിങ്ങൾക്കായ് സമർപ്പിക്കുന്നു.


♫ Song Details ♫

♪ Singer : Niya Jose

♪ Lyrics & Music : Pavithran Amachal

♪ Keyboard Programmed & Arranged : Ebin Pallichan

♪ Final Mix And Mastered By : Nikhil Kakkochan

♪ Editing/DI : Allen Saji ( Zion Classics )

♪ Flute : Jossy Alappuzha

♪ DOP : Jobin Kayanad

♪ Sound Engineer : Nishanth B T

♪ Studios : My Studio,NHQ,K7 Kochi

♪ Banner : Zion Classics

♪ Produced By Jino Kunnumpurathu


♫ Lyrics ♫


ഹൃദയം നുറുങ്ങിയ നേരം…
അരികില്‍ അണഞ്ഞുവല്ലോ…ഇരു
മിഴികള്‍ നനഞ്ഞൊരീ നേരം…തിരു
മൊഴിയായലിഞ്ഞുവല്ലോ..
നാഥാ..എന്നാത്മാവിലെ ആനന്ദ..രാഗാര്‍ദ്ര
സങ്കീര്‍ത്തനം പാടുവാ…ന്‍


കരകാണാതലയുന്ന തോണിതന്നില്‍…
മനതാരുലഞ്ഞുഞാനുഴറീടവേ…
അരികിലായമരത്തിരുന്നു നീയെന്‍ ഭയമാകെമാറ്റിയതാല്‍..
താതാ…കരുണാമയാ..നിന്‍
ആനന്ദ…രാഗാര്‍ദ്ര..സങ്കീര്‍ത്തനം പാടുവാന്‍…


പ്രിയമോലും നിന്‍സ്വരംകേട്ടിടുവാന്‍..
ഉണര്‍വ്വോടെ ഞാനുമൊരുങ്ങിനില്‍പ്പൂ…
അരികിലായെന്നു ഞാന്‍പറന്നുചേരും നിമോഷങ്ങളോര്‍ത്തിരിപ്പൂ
ഈശോ…ആരാദ്ധ്യനേ..നിന്നാനന്ദ…രാഗാര്‍ദ്ര..സങ്കീര്‍ത്തനം പാടുവാന്‍….

കരുണകൊന്ത പുതിയ ഈണത്തിലും ഭാവത്തിലും

Lyrics Fr. Jaison Kanjiramparayil mcbs
Music/ Fr mathews Payyappilly mcbs
Singer/ Kester

Chorus / Ramesh Murali, O.U Basheer, melin, rani, siji
Orchestration/ Jickson jose
Anoop Vazhakulam ( vandanam)

Flute/ Rajesh cherthala
Violin/ Francis Xavier
Tabla/ Anand

Studio/ Samji Audio Tracks
& Riyan kochi

Mixed & mastered/ Anil Anurag
Video Editing/ Jerin jose

Kaneeroppunna Nadhan | കണ്ണീരൊപ്പുന്ന നാഥൻ | Jisha Sojan | New Christian Song 2021|Jino Kunnumpurath

“ഒരു മഹായാഗം കാൽവരിയിൽ” എന്ന മനോഹര ഗാനത്തിന് ശേഷം “കണ്ണീരൊപ്പുന്ന നാഥൻ…കരളലിവുള്ളയെൻ താതൻ…..”എന്ന മനോഹര ഗാനവുമായി Jisha Sojan.Pacify ran Amachal രചനയും സംഗീതവും നിർവഹിച്ച ഈ ഗാനം Jino Kunnumpurath Zion Classics ന്റെ Banner ൽ നിങ്ങൾക്കായ് സമർപ്പിക്കുന്നു.

_________________________________
♫ Song Details ♫
_________________________________

♪ Singer : Jisha Sojan

♪ Lyrics & Music : Pavithran Amachal

♪ Keyboard Programmed & Arranged : Nihil Jimmy

♪ Final Mix And Mastered By : Nikhil Kakkochan

♪ Sound Engineer : Shiju Ediyatheril

♪ Editing/DI : Allen Saji ( Zion Classics )

♪ Flute : Rajesh Cherthala

♪ DOP : Jobin Kayanad

♪ Subtitle : Shibu Sridhar

♪ Studio : Audiogene Sound Studio

♪ Banner : Zion Classics

♪ Presented By Jino Kunnumpurath

__________________________________________________ ♫ Lyrics ♫ __________________________________________________ കണ്ണീരൊപ്പുന്ന നാഥനൻ … കരളലിവുള്ളയെൻ താതൻ . കദനങ്ങളിൽ എന്‍റെ കൂടെയിരിക്കുന്ന കനിവേറുമേശുവെൻ സ്നേഹിതനൻ …(2) അനുനിമിഷം എന്‍റെ യാചനകൾക്കെല്ലാം ..മറുപടി നൽകുന്നു നാഥൻ കരയേണ്ട മകളേ എന്നുരചെയ്തു കരുതി നടത്തുന്നു താതൻ … എന്നെ…..കരുതി നടത്തുന്നു താതൻ .. (കണ്ണീരൊപ്പുന്ന..നാഥൻ ..) കൂരിരുൾ താഴ്വര തന്നിൽ ഞാനായാലും … തിരുക്കരമൻപോടെ താങ്ങും…(2) മാർവ്വോടണച്ചെന്നെ ലാളിച്ചുനിത്യം പാലിച്ചിടും നല്ല നാഥൻ … പാലിച്ചിടും നല്ല നാഥൻ (കണ്ണീരൊപ്പുന്ന നാഥൻ.)

“ഏറ്റവും പുതിയതും ഭക്തി സാന്ദ്രവുമായ വി .യൗസേപ്പിതാവിന്റെ ലുത്തിനിയ”

“നിങ്ങൾ ജോസഫിന്റെ പക്കലേയ്ക്ക് ചെല്ലുവിൻ” (ഉൽപ്പ. 41 :55 )

തിരുക്കുടുംബത്തിന്റെ സ്നേഹിതനും, യൗസേപ്പിതാവിന്റെ വലിയ ഭക്തനും, കുടുംബങ്ങളുടെ മധ്യസ്ഥനും ആയ വി .ചാവറ പിതാവിന്റെ ജന്മഗൃഹത്തിൽ നിന്നും യൗസേപ്പിതാവിന്റെ വർഷത്തിലെ, ഈ മാർച്ച് മാസത്തിലെ, ഈ മരണ തിരുനാളിന് ഒരു സ്നേഹ സമ്മാനം ….

വി.യൗസേപ്പിതാവിന്റെ ലുത്തിനിയ …ഏറ്റവും നവീനവും ഭക്തി സാന്ദ്രവുമായ സംഗീതാവിഷ്കാരം ..

ഈ നൊവേനയുടെ ദിനങ്ങളിൽ, ഈ ലുത്തിനിയ നമുക്ക് ഏറ്റു പാടാം … വി.യൗസേപ്പിതാവ്, പ.അമ്മയോടൊപ്പം നമ്മുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കട്ടെ ..

Direction : Rev. Fr. Thomas Irumbukuthiyil CMI
Co-ordination : Rev. Fr. Antony Vallavanthara CMI
Music : Rev. Fr. Sinto Chiramal
Vocals : Rev. Sr. Deepa Therese CMC, Ashin Sabu
Orchestration, Mix & Mastering : Zacharia Joy Alappuzha
Studio – Raja Music Works ( M. Jeba Raja, Villukuri )
Special Thanks to : V. Rev. Dr. Josy Thamarasserry (CMI, Vicar General)

Lyrics:
കർത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കർത്താവേ ഞങ്ങളണയ്ക്കും
പ്രാർത്ഥന സദയം കേൾക്കണമേ

സ്വർഗ്ഗ പിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായെ ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രിത്വമേ ദിവ്യാനുഗ്രഹമേകണമേ

ദൈവകുമാരനു മാതാവാം
വിശുദ്ധയാകും കന്യക തൻ
വിരക്തപതിയാം യൗസേപ്പേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

ദാവീദിന്നുടെ സന്തതിയായ്
ഗോത്രപിതാക്കടെ ദീപികയായ്
വന്നവനാം മാർ യൗസേപ്പേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

കന്യകയാകും മാതാവിൻ
നിർമ്മലനാം പരിരക്ഷകനേ
മിശിഹായുടെ പരിപാലകനേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

തിരുക്കുടുംബം തണലേകി
നയിച്ച നന്മ നിറഞ്ഞവനേ
വിവേകമതിയാം നായകനേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

ധീരതയുടെ സുരതാരകമേ
വിശ്വാസികളുടെ ആശ്രയമേ
വിനീതനാകും പുണ്യാത്മാ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

ദാരിദ്ര്യത്തിൻ സ്നേഹിതനേ
അദ്ധ്വാനത്തിൻ മാതൃകയേ
ആശ്വാസകനാം ശ്രേഷ്ഠ പിതാ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

സമർപ്പണത്തിൻ ദർപ്പണമേ
കന്യാ(വത പരിപാലകനേ
കുടുംബ പാലക യൗസേപ്പേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

രോഗം മരണ ഭയങ്ങളിലും
ഉഴലുന്നോരുടെ ആശ്രയമേ
പാവന ചരിതാ വന്ദ്യ ഗുരോ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

ലോകത്തിൻ പാപങ്ങൾ നീക്കും
ദൈവത്തിൻ മേഷമേ നാഥാ….
പാപം പൊറുക്കേണമേ….

ലോകത്തിൻ പാപങ്ങൾ നീക്കും
ദൈവത്തിൻ മേഷമേ നാഥാ….പ്രാർത്ഥന കേൾക്കേണമേ…

ലോകത്തിൻ പാപങ്ങൾ നീക്കും
ദൈവത്തിൻ മേഷമേ നാഥാ….ഞങ്ങളിൽ കനിയേണമേ….