എങ്ങോ മറഞ്ഞു : പ്രണയാക്ഷരങ്ങൾ ചാലിച്ചെഴുതിയ മനോഹരമായൊരു പ്രണയഗാനം

Engo Maranju – A musical which defines the existence of love within the finite bounds of human measurement, it continues to stand out as timeless and manifests itself within the realms of being eternal, pure and divine. It presents the true meaning of love breaking the usual norms as the mating of two souls, than mere bodies. Here is Alan and Rachel for you and do watch what their pursuit to love was like! Thanks Mathai & Maria Productions for this wonderful work.

പ്രണയാക്ഷരങ്ങൾ ചാലിച്ചെഴുതിയ മനോഹരമായൊരു പ്രണയഗാനമാണ് എങ്ങോ മറഞ്ഞു എവിടേക്കകന്നു എന്ന് തുടങ്ങുന്ന ഗാനം. പ്രണയം ഒരു കാത്തിരിപ്പാണെന്ന് പലരും പറയാറുണ്ട്. നാം പോലും അറിയാതെ മനസ്സ് എവിടെ നിന്നോ ‘എന്തെ നീ വന്നില്ല’ എന്ന് മന്ത്രിക്കുന്ന അനുഭവങ്ങൾ ചിലര്‍ക്കെങ്കിലും ഉണ്ടാകും. അറിയാതെയും പറയാതെയും പോയ പ്രണയത്തിൻ ഓർമ്മകൾ ചിലരെ എങ്കിലും ഇടയ്ക്ക് അസ്വസ്ഥമാക്കും. സ്നേഹത്തിൻ ഭാഷയാണ് ഈ ആൽബം പകരുന്ന ദൃശ്യങ്ങളും വരികളും. പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കുമായി ഒരു പ്രണയത്തിൻ ആവിഷ്‌കാരമായി
“എങ്ങോ മറഞ്ഞു” എന്ന മനോഹരമായൊരു മ്യൂസിക് ആൽബം പുറത്തിറങ്ങിയിരിക്കുകയാണ്.

Mathai & Maria Productions
A Diya Maria Varghese Musical
Direction, Cinematography & Editing: Basil Kuriakose
Music, Lyrics & Producer: Diya Maria Varghese
Executive Producer: Naveen Mathai Thomas
Singer: Anna Baby
Cast: Kiron Kumar, Caitlyn Resh
Orchestration & Additional Vocals: Sam Simon George
SFX: Joju Sebastian
Strings: Francis Xavier, Josekutty, Francis Sebastian (Cochin Strings)
Solo Violin: Francis Xavier
Mixing & Mastering: Jinto John
Studio: Geetham, Cochin
Associate Directors: Ben Joseph Pramod , Aashish Udayan AS
Dubbing: Naveen Muraleedharan, Anna Baby
Recordist: Jinto John, Sobin Sunny
DI & Color Grading: Lucid Sevens, New York
Supporting Cast: Alexa Thomas, Abin Abraham, Roshini Praveen
Poster Design: Linku Abraham
Production Logo Design: Adarsh John Thomas
Subtitles: Sam Thomas
Special Thanks: Sithara Krishnakumar, Divya Unni, Govind Padmasoorya, Swasika Vijay, Nithya Mammen, Haritha Balakrishnan, Libin Scaria, Shiyas Kareem, Sandra Thomas, Afzal Ismail, Manasa Radhakrishnan, Ananya Gopalakrishnan
Our Special Contributors: Lida Thomas, George Paul, Sam Thomas, Jason Varghese Kuruvilla, Anju Augustine, Arun Augustine, Arjun Augustine, Joel Johns, George K George
Location Courtesy: Nirmanz Food Boutique, Churrascos Mexican Grill, Churned Creamery
Media Partner: Asha Radio

LYRICS:

എങ്ങോ മറഞ്ഞു
എവിടേയ്ക്കകന്നു
നീ എന്നുമെന്റേതല്ലേ..
സ്നേഹം തുളുമ്പും ഓർമ്മകൾ പോലും
എങ്ങോ മറയുന്നപോലെ..
എവിടെ നീ ഇന്നെവിടെ നീ
നിന്നെ തേടി ഞാനലയുന്നു..
എങ്ങോ മറഞ്ഞു
എവിടേയ്ക്കകന്നു
നീ എന്നുമെന്റേതല്ലേ..
എവിടെ നീ ഇന്നെവിടെ നീ
നിന്നെ തേടി ഞാനലയുന്നു..

എവിടേയ്ക്കകന്നാലും എന്നെ മറന്നാലും
എന്നുള്ളിൽ നീ മാത്രമെന്നും..
മറക്കില്ല ഞാൻ വെറുക്കില്ല ഞാൻ
എന്നുള്ളിൽ നീ മാത്രമെന്നും..

നീ വരും നേരം നിൻ കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിന്നിരിപ്പൂ..
സ്നേഹത്തിൻ ഭാഷയാൽ എഴുതിയ വാക്കുകൾ
നിന്നെ കുറിച്ചായിരുന്നു..
ഒരു വാക്ക് മിണ്ടാൻ ഒരു നോക്ക് കാണാൻ
മനസ്സിൽ നിറയെ കൊതിച്ചു..
വന്നില്ല നീയെൻ അരികിൽ അണഞ്ഞില്ല..
ഉം…
എന്തേ നീ വന്നില്ല ഇന്നും.. എന്തെ നീ വന്നില്ല ഇന്നും…

One thought on “എങ്ങോ മറഞ്ഞു : പ്രണയാക്ഷരങ്ങൾ ചാലിച്ചെഴുതിയ മനോഹരമായൊരു പ്രണയഗാനം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s