പാപിയെന്നറിഞ്ഞിട്ടുമെന്നെ…

Song : Papiyennarinjittumenne…

Type : Christian Devotional

Lyrics : Fr.Xavier Kunnumpuram mcbs

Music : Edwin Karikkampallil

Singer : Libin Scaria

Orchestration and Mixing : Anish Raju

Voice Recording : Tom, Pala Communications

Visual Editing : Anil Tharian

Produced & Published by jmjmedia

For the Karaoke of this song please click on https://youtu.be/8AcKpW1Zah0

Lyrics:

പാപിയെന്നറിഞ്ഞിട്ടുമെന്നെ സ്നേഹിച്ചതെന്തിനാണ് നാഥാ ഇത്രയകന്നിട്ടുമെന്നെ വെറുക്കാത്തതെന്താണ് നാഥാ തിരികെ വരുന്നത് കാത്തിരിക്കാനും ക്ഷമയോടാ മാറിൽ ചേർത്തണയ്ക്കാനും നീയല്ലാതാരെനിക്കിന്നേശുവേ. ചതവേറ്റ ഞാങ്കണ ഒടിക്കാത്തവൻ പുകയുന്ന തിരികൾ കെടുത്താത്തവൻ പാപഭാരത്താലെ തളരുന്നൊരെന്റെ പാപപരിഹാര ബലിയായവൻ നീയല്ലാതാരെനിക്കിന്നേശുവേ അടിമത്തമെല്ലാം അകറ്റിടുവാൻ കൃപനിറച്ചെന്നെ നയിച്ചിടുവാൻ പുതിയൊരു രൂപമെനിക്കേകുവാൻ ആത്മാവിനെ ദാനമായ് നൽകുന്നവൻ നീയല്ലാതാരെനിക്കിന്നേശുവേ