ആത്മാവിൽ സ്നേഹ സുഗന്ധം…

Lyrics – Subin David Music – Fr Sinto Chiramal Vocal – Maria Kolady Orchestration – Febin Sebastian Shoot & Edit – Amosh Puthiyattil Additional programming Nithin George Violins Cochin Strings Flute Joseph Studio – CAC Engineer Robin Fernandez Mix and Master Tony Parackan Chorus – CandlesBand Diana Thomas Tissa Justine Tom Elias Ashin Shajan Shijin P Chacko Fredy S Keyboard Christy Thomas Rhythm Sachin Sunny Guitar Bob Antony Bass Guitar Reniel K Reji Stills Unni K Baby Design Sanu Sebastian (Astra Cochin) Transportation Rijo Sebastian Special Thanks Mr. and Mrs. Mathew Plamoottil Chicago Sunny Joseph Chicago

വി. യൗസേപ്പിതാവ്

സഭ യൗസേപ്പിതാവിന്റെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലത്ത്, ഭാഗ്യതാതനായ യൗസേപ്പിതാവിനെപ്പോലെ അഭിഷേകനിറവിൽ ജീവിക്കുവാനായി പ്രാർത്ഥിച്ചൊരുങ്ങുവാൻ HOUSETOP MEDIA- യിൽ നിന്നും മറ്റൊരു മനോഹരമായ ഗാനം.
ജോസ് പുള്ളിക്കാനം വരികൾ എഴുതി മകൻ ഫാ. തോമസ് തോപ്പിൽ സംഗീതം ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതു ഈശോയുടെ സ്വന്തം പാട്ടുകാരി ടീന മേരി അബ്രഹാം ആണ്.

ഉണ്ണീശോയ്ക്ക് തണലേകി, അവിടുത്തെ സംരക്ഷിച്ച്‌ , സ്വര്‍ഗീയ പിതാവിന്‍റെ ഭൗമികമായ നിഴലായിരുന്ന വി. യൗസേപ്പിതാവേ, രക്ഷകന്‍റെ കാവല്‍ക്കാരനേ, സ്വസ്തീ! ഞങ്ങള്‍ക്കും അങ്ങു പിതാവാകണമേ, ജീവിതപാതയില്‍ ഞങ്ങളെ നയിക്കണമേ! Patris Corde – Pope Francis

ദിവ്യ കുമാരനെ നിൻ കരത്തിൽ വഹിച്ചു
ഭാഗ്യവാനായി പ്രശോഭിച്ചവനെ
കീർത്തിക്കുന്നു നിൻ അപദാനങ്ങൾ (2)

വിശുദ്ധ യൗസേപ്പിതാവേ
നീതിയിൻ വാടാ മുടി ധരിക്കാൻ
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ (2)

നിശബ്ദതയിൽ അഭിഷേക നിറവിൽ
സർവ്വം സംഗ്രഹിച്ചു ധന്യനായി നീ (2)
സമർപ്പണം എന്തെന്നറിഞ്ഞിടാൻ
നിൻ മാധ്യസ്ഥമേകിടണേ (2)

വിശുദ്ധ യൗസേപ്പിതാവേ
നീതിയിൻ വാടാ മുടി ധരിക്കാൻ
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ

അദ്ധ്വാനത്തിൻ മഹനീയതയിൽ
ആനന്ദം ആസ്വദിച്ചമഹാത്മാവേ (2)
അനുനിമിഷം സ്വർഗ്ഗീയ നീതിയിൽ
വിളങ്ങിയോനെ പ്രാർത്ഥിച്ചിടണേ (2)



Lyrics: Jose Pullikkanam

Music: Fr. Thomas Thoppil

Singer: Teena Mary Abraham

Programmed and Harmony arranged by: George Antony

Producer: V. S. Raju Valuparambil

Chorus: Catherin, Minnu, Arun, Mathew

Flute: Biju Kottayam

Mixing and Mastering: Joy Amala, Amala digital domain, Kanjirappally

Camera – Unni Scaria, Jerry Pulickan

Editing – Renil Jacob

Production Design – Justin Alappattu, Christin Alappattu, Bro. Ajo

Special Thanks to: Rev. Fr. Nibin Kochuveettil (Director, Amala Communications, Kanjirappally)

ജോജി മലയാളം 2021| JOJI Malayalam 2021

Latest Christian Devotional song | Nenjil Tharanja | Fr Mathews Payyappilly MCBS | Anjali R Warrier

Watch “Latest Christian Devotional song | Nenjil Tharanja | Fr Mathews Payyappilly MCBS | Anjali R Warrier” on YouTube

Piriyathe l Musical video

MUSIC : FR. MATHEWS PAYYIMPPILLY MCBS
LYRICS : ROSINA PETTY
SINGER : SREYA JAYADEEP
FLUTE : JOSSY ALAPUZHA
CHORUS :RINCY, SIJI, MABLE
STUDIO : GEETHAM KOCHI
MIXED AND MASTERED : JINTO
ORCHESTRATION & GUITAR : SUMESH PARAMESHWAR
STORY & DIRECTION : FR. BIBIN EZHUPLACKAL MCBS
CINEMATOGRAPHY : UNNI SCARIA, SIJO MAXMEDIA, JERRY PULICKAN
EDITING : RENIL JACOB
DI : UNNI SCARIA, JERRY PULICKAN
PRODUCTION CONTROLER : FR. JITHIN MCBS
ART & PRODUCTION DESIGN : JUSTIN ALAPPATTU, CHRISTY ALAPPATTU
PROJECT CONCIEVED BY : FR. JOSEPH KOCHUVEETTIL

CAST : FR. NOEL KURISHINKAL
BIJU, SALI, BENNY, HEAVEN, SEFIN, THOMAS, PRINCE, JEEVAN.

SPECIAL THANKS : FR. SEBASTIAN KARUMANJERY, BERTIN

Lyrics
സ്നേഹയ് , ഭോജ്യമായ്
കാവലായ്, കരുതലായ്
ആർദ്രമാം, കാരുണ്യമായ്
തൂവെള്ള ഓസ്തിയിൽ നിൻ മുഖം തെളിയുമ്പോൾ കൊതിയോടെ ഞാൻ അണയും നിന്നെ പിരിയാതെ ഞാൻ പുണരും

//ഓ ദിവ്യകാരുണ്യമേ
നിലക്കാത്ത സ്നേഹത്തിൻ ഉറവാണു നീ //

അതിലോല തരളിതമാകുമി ഓസ്തിയിൽ സ്നേഹത്തിൻ നിറവായി നീ പൊടിയിൽ നിന്നും വിരചിതമാമെന്നിൽ
പൊടിയുന്ന അപ്പമായി മാറുന്നു നീ
എന്നെ ചലിക്കുന്ന സക്രാരി ആകുന്നു നീ

//ഓ ദിവ്യകാരുണ്യമേ
നിലക്കാത്ത സ്നേഹത്തിൻ ഉറവാണു നീ //

മഹനീയമധുകണമായി നീ എൻ നാവിൽ
ജീവന്റെതിരുഭോജ്യമായ്
മൃതമാമെന്നിൽഉയിരിൻ വരമഴയായ്
മൃദുവായി എന്നെ തലോടുന്നു നീ
എന്നെ ജീവന്റെ നിറവായി മാറ്റുന്നു നീ

Hridayam Nurungiya | ഹൃദയം നുറുങ്ങിയ നേരം | Niya Jose | New Christian Song 2021

“ഹൃദയം നുറുങ്ങിയ നേരം….അരികില്‍ അണഞ്ഞുവല്ലോ……” ഒരു ഗ്രീഷ്മരാത്രിയിൽ എന്ന പാട്ടുമത്സരത്തിൽ Winner ആയ Niya Jose ആലപിച്ച മനോഹര ഗാനം. Pavithran Amachal രചനയും സംഗീതവും നിർവഹിച്ച ഈ ഗാനം Jino Kunnumpurath Music Factory നിങ്ങൾക്കായ് സമർപ്പിക്കുന്നു.


♫ Song Details ♫

♪ Singer : Niya Jose

♪ Lyrics & Music : Pavithran Amachal

♪ Keyboard Programmed & Arranged : Ebin Pallichan

♪ Final Mix And Mastered By : Nikhil Kakkochan

♪ Editing/DI : Allen Saji ( Zion Classics )

♪ Flute : Jossy Alappuzha

♪ DOP : Jobin Kayanad

♪ Sound Engineer : Nishanth B T

♪ Studios : My Studio,NHQ,K7 Kochi

♪ Banner : Zion Classics

♪ Produced By Jino Kunnumpurathu


♫ Lyrics ♫


ഹൃദയം നുറുങ്ങിയ നേരം…
അരികില്‍ അണഞ്ഞുവല്ലോ…ഇരു
മിഴികള്‍ നനഞ്ഞൊരീ നേരം…തിരു
മൊഴിയായലിഞ്ഞുവല്ലോ..
നാഥാ..എന്നാത്മാവിലെ ആനന്ദ..രാഗാര്‍ദ്ര
സങ്കീര്‍ത്തനം പാടുവാ…ന്‍


കരകാണാതലയുന്ന തോണിതന്നില്‍…
മനതാരുലഞ്ഞുഞാനുഴറീടവേ…
അരികിലായമരത്തിരുന്നു നീയെന്‍ ഭയമാകെമാറ്റിയതാല്‍..
താതാ…കരുണാമയാ..നിന്‍
ആനന്ദ…രാഗാര്‍ദ്ര..സങ്കീര്‍ത്തനം പാടുവാന്‍…


പ്രിയമോലും നിന്‍സ്വരംകേട്ടിടുവാന്‍..
ഉണര്‍വ്വോടെ ഞാനുമൊരുങ്ങിനില്‍പ്പൂ…
അരികിലായെന്നു ഞാന്‍പറന്നുചേരും നിമോഷങ്ങളോര്‍ത്തിരിപ്പൂ
ഈശോ…ആരാദ്ധ്യനേ..നിന്നാനന്ദ…രാഗാര്‍ദ്ര..സങ്കീര്‍ത്തനം പാടുവാന്‍….