Home

Search Engine

Google Bing Yahoo Yandex Wikipedia DuckDuckGo

E-mail

Gmail  Hotmail  Yahoo  Yandex Rediff AQL Mail

Social Networks

Facebook  Twitter Instagram  LinkedIn  YouTube   Pinterest    WordPress  Flickr

Cloud Storage

Google Drive  One-drive Dropbox  iCloud   Yandex Disk

Translator

Google Translate  Yandex Translate  Bing Translator

Online-Shopping

SmartPrice  Flipkart Amazon  Snapdeal  eBay

ഒരു കുഞ്ഞിൻ്റെ നൈർമല്യത്തിൽനിന്നുതിർന്നു സ്വർഗ്ഗരാജ്ഞിയും നമ്മുടെ അമ്മയുമായ മേരി മാതാവിനെ ആവേമരിയ പാടി സ്തുതിക്കുമ്പോൾ അമ്മയുടെ മാർവിൽ ചേർന്ന് കിടന്നു പ്രാർത്ഥിക്കാൻ കൊതിക്കുന്ന നിൻ്റെ സ്നേഹോഷ്മളമായ വിചാരങ്ങളെ ഗാനത്തിൽ കൊരുക്കുന്നു… Song credits രചന: ക്ലിൻ്റൺ തോമസ് സംഗീതം : ജിനു മാന്തിയിൽ കപ്പുച്ചിൻ ആലാപനം: അനു തോമസ് ഓടക്കുഴൽ: രാജേഷ് ചേർത്തല പ്രോഗ്രാമിങ് ആൻ്റ് മിക്സിംഗ്: അനൂപ് ആനന്ദ് സ്റ്റുഡിയോ: AJ മീഡിയ (ആലപ്പുഴ) ക്യാമറ: ബിനു തോമസ് അസിസ്റ്റൻ്റ് ക്യാമറ: ജോസഫ് മാന്തിയിൽ, ജാക്ക് … Continue reading

St. Yulithi & St. Kuriakose

Feast Day: July 15 The blessed Yulithi (Julietta) and her saintly son trampled the devil and all his wicked means under their feet and received the crowns of martyrdom. Yuliti, a beautiful rich woman and a good Christian, a descendent of the Asian kings, was born in Iconnium in Asia Minor where St.Paul and Barnabas … Continue reading St. Yulithi & St. Kuriakose

കലിപ്പക്കരയിലെ കലിപ്പൻ അച്ചൻ | Varayan Review

പോലീസ് പോലും യൂണിഫോമിട്ട് കടന്നുചെല്ലാൻ ഭയക്കുന്ന, കൊടുംകുറ്റവാളികൾ നിറഞ്ഞ കലിപ്പക്കര എന്ന ദ്വീപ് പ്രദേശത്തെ പള്ളിയിലേക്ക് പുരോഹിതനായി വരുന്ന ഫാദർ എബി കപ്പൂച്ചിൻ ആ ​ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളാണ് വരയന്റെ ആകെത്തുക.വെള്ളിത്തിരയിൽ പലവിധം പുരോഹിതന്മാരെ കണ്ടിട്ടുണ്ടാവും. നന്മയുള്ള, വാത്സല്യനിധികളായ, ചൂടന്മാരായ അച്ചന്മാരെ പല സിനിമകളിലായി നമ്മൾ പരിചയപ്പെട്ടുകഴിഞ്ഞു. അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഫാദർ എബി കപ്പൂച്ചിൻ. ആൾ കലാകാരനാണ്, നന്മനിറഞ്ഞവനാണ്. പക്ഷേ കലിപ്പാവേണ്ട സ്ഥലത്ത് ഫാ. എബി കപ്പൂച്ചിനച്ചനേക്കാൾ കലിപ്പൻ വേറെയുണ്ടാവില്ല. പറഞ്ഞുവരുന്നത് ഫാദർ … Continue reading കലിപ്പക്കരയിലെ കലിപ്പൻ അച്ചൻ | Varayan Review

ജീവിതം മാറ്റിമറിച്ച മാലാഖ

പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്നിക്ക്, തന്റെ സഹപ്രവർത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാൽ അയാൾ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവർക്കും ആ ബന്ധത്തെ കുറിച്ച് അറിയുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിക്കേ. താൻ പരിഹസിക്കപ്പെടുകയാണെന്ന് പോലും തിരിച്ചറിയാതെ, തന്റെ ജോലി സ്ഥലത്ത് പലരുടെയും മുനവെച്ചുള്ള പരിഹാസങ്ങൾക്ക് എത്രയോ തവണ അയാൾ പാത്രമായിട്ടുണ്ടാവാം. തന്റെ പത്നി ഗർഭിണിയാണെന്നും അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ … Continue reading ജീവിതം മാറ്റിമറിച്ച മാലാഖ

ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്

ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്. ഏഴ് അല്ലങ്കിൽ പന്ത്രണ്ട് സ്വർണ മൊട്ടുകൾ കൊണ്ട് കുരിശാകൃതിയിൽ അലങ്കരിച്ച ക്രിസ്തീയവിവാഹ താലി. ഏഴ് കൂദാശകളാൽ സമ്പന്നമായ, പന്ത്രണ്ട് ശ്ലീഹന്മാരുടെ മേൽ അടിത്തറയിട്ട കുടുംബം എന്ന ഗാർഹികസഭ എന്നാണിതിനർത്ഥം. … Continue reading ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്

ദൈവവത്തിൻ്റെ മുഖമുള്ള മനുഷ്യർ

ഇക്കഴിഞ്ഞ ഓസ്ക്കാർ അവാർഡ് ദാന ചടങ്ങിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിൽ സ്മിത്ത്, പുരസ്‌ക്കാര വേദിയിൽ വച്ചു അവതാരകനായ ക്രിസ് റോക്കിനെ തല്ലിയത് വലിയ വാർത്തയായിരുന്നു. തൻറെ ഭാര്യ ജെയ്ഡിനെ കളിയാക്കിയുള്ള നീരസമാണ് സ്മിത്ത് തന്റെ പ്രതികരണത്തിലൂടെ … Continue reading ദൈവവത്തിൻ്റെ മുഖമുള്ള മനുഷ്യർ

‘യുക്രൈന്‍ ജയിക്കുന്ന ദിവസം കഴിക്കാനായി ആ ചോകളേറ്റുകള്‍ ബാഗില്‍ വെച്ചു’; യുദ്ധനാളിലെ ഡയറികുറിപ്പുകള്‍.

സ്വന്തം വീട്ടുമുറ്റത്തേക്കുപോലും യുദ്ധം വന്ന് പെരുകുമ്പോള്‍ ഉള്ളതുമെടുത്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് നടത്തിയ ഒരു പലായനത്തിന്റെ ഡയറിക്കുറിപ്പുകളാണിത്. റഷ്യനില്‍ എഴുതുന്ന യുക്രൈന്‍ എഴുത്തുകാരന്‍ ആന്ദ്രേ കുര്‍ക്കോവിന്റെ മകള്‍ ഗബ്രിയേല, സ്ലൊവാക്യ വഴി ലണ്ടനിലേക്കാണ് രക്ഷപ്പെട്ടത്. അധിനിവേശസേന രാജ്യത്തെത്തുമ്പോള്‍ സ്ത്രീകളില്‍ സംഭവിക്കുന്ന … Continue reading ‘യുക്രൈന്‍ ജയിക്കുന്ന ദിവസം കഴിക്കാനായി ആ ചോകളേറ്റുകള്‍ ബാഗില്‍ വെച്ചു’; യുദ്ധനാളിലെ ഡയറികുറിപ്പുകള്‍.